മാലിദ്വീപില്‍ നിന്ന് ബിക്കിനി ഫോട്ടോകള്‍ പങ്കുവെച്ച് നടി ബിപാഷ ബസു

Updated: Monday, February 22, 2021, 16:08 [IST]

ഭര്‍ത്താവ് കരണ്‍ സിംഗിനൊപ്പം അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി ബിപാഷ ബസു. ബിക്കിനി ഫോട്ടോഷൂട്ടാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മാലിദ്വീപിലാണ് രണ്ടുപേരും ഉള്ളത്. വിവാഹശേഷം അഭിനയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ബിപാഷ ബസു.

2015ല്‍ പുറത്തിറങ്ങിയ എലോണ്‍ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ 2020ല്‍ ഡെയ്ഞ്ചറസ് എന്ന വെബ് സീരീസില്‍ വേഷമിട്ടിരുന്നു ബിപാസ ബസു.

 

ആഘോഷങ്ങള്‍ക്കും ചില്‍ ചെയ്യാനും ബിപാഷ തെരഞ്ഞെടുക്കാറുള്ളത് ബീച്ച് സ്ഥലങ്ങളാണ്. താരത്തിന്റെ പൂള്‍ ചിത്രങ്ങളും മറ്റും മുന്‍പും വൈറലായിട്ടുണ്ട്. ഈ കാറ്റിനെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നാണ് ബിപാഷ ഫോട്ടോവിന് ക്യാപ്ഷന്‍ നല്‍കിയത്.