പ്രശസ്‌ത സിനിമാതാരം Gayatri Datar ന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Tuesday, October 27, 2020, 14:30 [IST]

പ്രശസ്തമായ മറാത്തി നടിയാണ് Gayatri Datar. സീ മറാത്തിയിലെ “തുല പഹതരെ” എന്നറിയപ്പെടുന്ന മറാത്തി സീരിയലിൽ അഭിനയിച്ചതിലൂടെയാണ് പ്രശസ്തയായത്. 2016 ൽ അജിങ്ക്യ ലോഖണ്ടെ എഴുതിയ ‘Intolerance’ എന്ന ഹ്രസ്വചിത്രത്തിലൂടെ അവർ അരങ്ങേറ്റം കുറിച്ചു.