ടെലിവിഷൻ താരം Madhumita Sarcar ന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Monday, October 19, 2020, 18:35 [IST]

ഇന്ത്യൻ ടെലിവിഷൻ നടിയും മോഡലുമാണ് മധുമിത സർകാർ. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം 2020 ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ "ലവ് ആജ് കൽ പോർഷു" എന്ന ചിത്രത്തിന് നല്ല അഭിനയമാണ് കാഴ്ച്ചവെച്ചത്.