തുണി ഉരിഞ്ഞോ? മോശം രീതിയില്‍ മീര നന്ദന്റെ വീഡിയോ പ്രചരിക്കുന്നു
Updated: Wednesday, March 3, 2021, 12:27 [IST]

നടി മീര നന്ദന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് എന്നും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. താന്‍ പലതവണ വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്നാണ് മീര നന്ദന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്തിടെ മീര ബീച്ചില്‍ നിന്നെടുത്ത ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

ബീച്ചില്‍ മീര തുണി ഉരിഞ്ഞപ്പോള്‍ എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. മീര കുറച്ച് ഗ്ലാമറസ് കൂടിപ്പോയോ എന്ന് ചോദിക്കുന്നുണ്ട് പലരും. ദുബായ് ബീച്ചില്‍ വെച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു അത്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.

ഈ ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തപ്പോള്‍ നിരവധി മോശം കമന്റുകളും വന്നിരുന്നു. മലയാളത്തില്‍ ഒരു വില ഉണ്ട് അത് വസ്ത്രത്തില്‍ കളയരുതെന്ന് ഒരാള്‍ വിമര്‍ശിച്ചു. രണ്ട് പെഗ് അടിച്ചോ, ഈ വസ്ത്രം മാറ്റാറായില്ല, ഇങ്ങനെയൊക്കെ കാണിച്ചിട്ടും ചാന്‍സ് കിട്ടുന്നില്ലേ ഇത്തരത്തിലായിരുന്നു കമന്റുകള്‍.

ഞാന്‍ ഒരു കടലായിരുന്നെങ്കില്‍ എല്ലാം കാണാമായിരുന്നുവെന്നും, കുറച്ച് ഓവറായി പോയെന്നും, കുളി കടവാണെന്ന് കരുതി ചാടരുതെന്നുമൊക്കെ കമന്റുകളുണ്ട്.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ അവതാരകയായിട്ടാണ് മീര മിനി സ്ക്രീനിലെത്തുന്നത്. പിന്നീട് മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുമെത്തി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മീര. ഒട്ടേറെ സ്റ്റേജ് ഷോകളും പരിപാടികളും അവതരിപ്പിച്ചു. പെട്ടെന്നായിരുന്നു മീര അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.

