പൂളില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി, ആരാധകര്‍ അമ്പരന്നു
Updated: Wednesday, March 3, 2021, 13:43 [IST]

മാലിദ്വീപില്‍ അവധി അടിച്ചുപൊളിക്കുകയാണ് നടി ബിപാഷ ബസു. പൂളില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നു. ബിക്കിനി ഫോട്ടോകളും വീഡിയോകളുമാണ് താരം ഷെയര്‍ ചെയ്യുന്നത്. ഭര്‍ത്താവ് കരണ്‍ സിംഗിനൊപ്പമുള്ള റൊമാന്റിക് ഫോട്ടോകളും താരം പങ്കുവയ്ക്കുന്നുണ്ട്.

മാലിദ്വീപിലെ സുന്ദരമാര്‍ന്ന വീഥിയിലൂടെയുള്ള സൈക്കില്‍ സവാരിയും താരം പങ്കുവെച്ചിട്ടുണ്ട്. തിളക്കമാര്‍ന്ന സൂര്യപ്രകാശം ഏറ്റ് മതിമറന്നെന്ന് ബിപാഷ പങ്കുവെച്ചിരുന്നു. ഇത് തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.

ബോളിവുഡില്‍ ഗ്ലാമറസില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന താരമാണ് ബിപാഷ ബസു. വിവാഹശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.






