കേരളത്തിലെത്തിയ സണ്ണി ലിയോണ്‍ പൂളില്‍ ഇറങ്ങി, മലയാളികള്‍ ഇതെങ്ങനെ സഹിക്കും, ഫോട്ടോകള്‍ വൈറല്‍

Updated: Saturday, January 30, 2021, 13:24 [IST]

പോണ്‍ താരനിരയില്‍ നിന്നും ബോളിവുഡിലെ നായികാ പദവിയിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണ്‍ ഇപ്പോള്‍ കേരളത്തിലാണ്. ഒരു തവണ സണ്ണി കൊച്ചിയിലെത്തിയപ്പോഴുണ്ടായ ജനത്തിരക്ക് നമ്മള്‍ കണ്ടതാണ്. ഇത്തവണ പൊതുപരിപാടികളിലൊന്നും താരം എത്തിയിട്ടില്ല. കൊറോണ ആയതുകൊണ്ടുതന്നെ അത്തരം ചടങ്ങുകളിലൊന്നും താരമില്ല.

കേരളത്തിന്റെ പച്ചപ്പും കുളിരും ആസ്വദിക്കുകയാണ് സണ്ണിയിപ്പോള്‍. കേരളത്തിനോട് പ്രത്യേക ഇഷ്ടമാണെന്ന് സണ്ണി പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്താണ് സണ്ണിയും കുടുംബവുമുള്ളത്. ഫുട്‌ബോള്‍ കളിക്കുന്നതൊക്കെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സണ്ണി പൂളില്‍ ഇറങ്ങിയിരിക്കുകയാണ്. മലയാളികള്‍ ഇതെങ്ങനെ സഹിക്കുമെന്നാണ് കമന്റുകള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

ഭര്‍ത്താവ് ഡാനിയേല്‍ വെബറും മക്കളായ നിഷ, അഷര്‍, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദര്‍ശന പ്ലാനാണ് സണ്ണിക്ക് ഉള്ളത്. 
കഴിഞ്ഞ ദിവസങ്ങളില്‍ നാടന്‍ മേട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂള്‍ വീഡിയോയാണ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സണ്ണി ക്വറന്റീന്‍ കാലം ചിലവഴിക്കുന്നത് ഒരു റിസോര്‍ട്ടിലാണ്. ഗോവയിലും വെക്കേഷന്‍ ആഘോഷിച്ചിരുന്നു സണ്ണി. താരത്തിന്റെ ഫോട്ടോകള്‍ക്കായി കാത്തിരിക്കുകയാണ് മലയാളികളും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)