കൃഷ്ണകുമാറിന്റെ മകള്‍ ഇത്ര ഗ്ലാമറസാകുമെന്ന് കരുതിയില്ല, അഹാനയുടെ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍
Updated: Monday, February 8, 2021, 14:00 [IST]

ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ നടി അഹാന കൃഷ്ണയാണ് വാര്‍ത്തകളില്‍ നിറയുന്നത്. നടന് കൃഷ്ണകുമാറിന്റെ മകള്‍ ഇത്ര ഗ്ലാമറസാകുമെന്ന് കരുതിയില്ലെന്നാണ് പലരും പറയുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ എത്തിയപ്പോഴാണ് ആരാധകരുടെ കമന്റുകള്‍. വീഡിയോ കണ്ട് ഞെരിക്കും ഞൈട്ടി.തന്നെ ഇതില്‍ നിന്നും ഉണര്ത്തരുതെന്നുള്ള രസകരമായ ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്.
രാജകുമാരിയുടെ വേഷത്തിലായിരുന്നു അഹാന എത്തിയത്. താന്‍ 12ാം വയസ്സിലേക്ക് പോയെന്നുള്ള തരത്തിലുള്ള ക്യാപ്ഷന്‍ നല്‍കിയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. ബ്ലാക്കിഷ് ബ്ലൂ നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയില്‍ വലിയ നെറ്റിച്ചുട്ടിയാണ് ഹൈലൈറ്റ്. ഡാര്‍ക്ക് മോഡിലാണ് ഫോട്ടോഷൂട്ട്. അസാനിയ നസ്രിനാണ് ഈ സ്റ്റൈലിനു പിന്നില്‍. ശിവ മോക്കോവറാണ് അഹാനയെ അണിയിച്ചൊരുക്കിയത്. വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് ദാഗ കി കഹാനിയാണ്.

വഫാറയാണ് ഈ സ്റ്റൈലിഷ് ഫോട്ടോഗ്രാഫിക്ക് പിന്നിലെന്നും അഹാന കുറിക്കുന്നുണ്ട്. ആല്‍ഫാ ഓള്‍ഡ് ഹൗസില്‍ വെച്ചാണ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഫോട്ടോ പ്രിന്‍സസ് ഡയറിയിലേക്കെന്നാണ് ഹാഷ് ടാഗ്.