പിറന്നാള്‍ ദിനത്തില്‍ കേക്കിനുമുന്നില്‍ ഈ നടി ചെയ്തത്?

Updated: Thursday, February 18, 2021, 10:31 [IST]

പിറന്നാള്‍ ആഘോഷം ഒരു വെറൈറ്റി ആയിക്കോട്ടെയെന്ന് ഈ നടി വിചാരിച്ചു. പിറന്നാള്‍ കേക്കിന് മുന്നില്‍ പൂര്‍ണനഗ്നയായി ഇരിക്കുകയായിരുന്നു നടി അമാന്‍ഡ ഹോള്‍ഡന്‍. അമ്പതാം പിറന്നാളാണ് ഈ താരം ഇങ്ങനെ ആഘോഷിച്ചത്.

നഗ്നയായത് വെറുതെയല്ല. തന്റെ യമണ്ടന്‍ പിറന്നാള്‍ കേക്കിന് മുകളിലാണ് പൂര്‍ണ നഗ്‌നയായി നടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വെറുതെ നഗ്‌നയായി ഫോട്ടോയ്ക്ക് മുകളില്‍ കിടക്കുക മാത്രമല്ല, മനോഹരമായി ഒരു ചെറിയില്‍ കടിച്ചു കൊണ്ട് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്.

 

ഈ താരത്തിന് ഇത്ര പ്രായം ആയോന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകാം. അമ്പതു വയസ്സ് പറയുകയേയില്ല. പ്രായം ബാധിക്കാതെ ചുറു ചുറുക്കോടെ നടക്കുന്ന തന്റെ കിടിലന്‍ ചിത്രങ്ങള്‍ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി അമാന്‍ഡ പങ്കു വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ അമാന്‍ഡയുടെ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നത് ആരാധകരെയും ആകര്‍ഷിക്കുന്നു.

 

വളരെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അമാന്‍ഡ തന്റെ മനസിലെ സന്തോഷവും കുറിപ്പായി പങ്കുവച്ചു. 'ഇത് എങ്ങനെ സംഭവിച്ചു. അര നൂറ്റാണ്ട്. സമയം പറക്കുകയാണ്' - അമാന്‍ഡ കുറിച്ചു. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി അറിയിക്കാനും അമാന്‍ഡ മറന്നില്ല. തന്റെ ഭര്‍ത്താവും സുന്ദരികളായ മക്കളും തന്നെ ചീത്തയാക്കിയെന്നും അത് ഇപ്പോഴും തുടരുകയാണെന്നും അമാന്‍ഡ കുറിച്ചു.