സോഷ്യൽ മീഡിയയിൽ വൈറലായി അനാർക്കലി മരക്കാറിന്റെ ഹോട്ട് ചിത്രങ്ങൾ

Updated: Saturday, November 14, 2020, 09:11 [IST]

 വൻ ഹിറ്റായി മാറിയ ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. 


സിനിമകളിൽ  ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. 

നടിയും മോഡലുമായ അനാർക്കലിയുടെ പുതിയ ചിത്രം ഇപ്പോൾ ജനശ്രദ്ധ ആകർശിക്കുകയാണ്. വിവേക് സുബ്രമണ്യം ആണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്.