ബിഗ് ബോസ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോവിന് മുന്നില്‍ പകച്ചുപോയി

Updated: Friday, February 26, 2021, 14:12 [IST]

അവതാരകയായ ബോളിവുഡ് താരം ബെനാഫഷാ സൂനവാലയുടെ അതീവ ഗ്ലാമറസ് ഫോട്ടോകള്‍ കണ്ട് പകച്ചുപോയി ആരാധകര്‍. 2017ലെ ബിഗ് ബോസ് താരം കൂടിയായിരുന്നു ബെനാഫഷാ സൂനവാല. 25 വയസ്സ് മാത്രം പ്രായമുള്ള ഈ സുന്ദരിയുടെ ബിക്കിനി ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ നിറയെ.

എല്ലാ വരമ്പുകളും ഭേദിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് ഷെയര്‍ ചെയ്യാറുള്ളത്. അടുത്തിടെ ഇവരുടെ പ്രണയ കഥകള്‍ ആരാധകര്‍ക്കിടെ പരന്നിരുന്നു. 
പ്രിയന്‍ക് ശര്‍മയുമായി താരം വീണ്ടും പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. 

 

കഴിഞ്ഞ ഏപ്രിലില്‍ പിരിഞ്ഞു എന്ന് വാര്‍ത്ത വന്നെങ്കിലും ഇവര്‍ വീണ്ടും ഒന്നിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇരുവരുടെയും റൊമാന്റിക് ഫോട്ടോകള്‍ ആരാധകര്‍ കണ്ടതാണ്. മോഡല്‍ രംഗത്തും സജീവമാണ് ബെനാഫഷാ സൂനവാല.