ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.!!

Updated: Sunday, October 25, 2020, 15:08 [IST]

ചുരുങ്ങിയ ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കിയ യുവനടിയാണ് അനന്യ പാണ്ഡെ. ബോളിവുഡ് നടന്‍ ചുങ്കെ പാണ്ഡെയുടെ മകളാണ് അനന്യ. അനന്യ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.