ബോളിവുഡ് സിനിമാതാരം ഹിന ഖാന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Friday, October 23, 2020, 23:00 [IST]

ഇന്ത്യൻ ടെലിവിഷനും ചലച്ചിത്ര നടിയുമാണ് ഹിന ഖാൻ. റിയാലിറ്റി ഷോയായ ബിഗ് ബോസ് 11 ൽ പങ്കെടുത്ത താരം 2017 ൽ ആദ്യ റണ്ണറപ്പായി തിരഞ്ഞെടുത്തിരുന്നു. ടെലിവിഷൻ രംഗത്ത് ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടിമാരിൽ ഒരാളാണ് ഹിന ഖാൻ.