ബോളിവുഡ് സിനിമാതാരം കരിഷ്മ ടന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Saturday, October 24, 2020, 14:28 [IST]

ഇന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ നടിയും മോഡലും അവതാരകയുമാണ് കരിഷ്മ തന്ന. 2014 ൽ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയും ആദ്യ റണ്ണറപ്പുമായിരുന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച Grand Masti ക്ക് ശേഷംTina & Lolo യിലും സഞ്ജയ് ദത്തിന്റെ ബയോപിക് ചിത്രമായ Sanju വിലും രൺബീർ കപൂറിനൊപ്പം അഭിനയിച്ചു.