ബംഗാളി സിനിമാതാരം Priyanka Sarkar ന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Monday, October 26, 2020, 15:00 [IST]

ബംഗാളി ചലച്ചിത്ര-ടെലിവിഷൻ നടിയാണ് പ്രിയങ്ക സർക്കാർ. രാജ് ചക്രവർത്തി സംവിധാനം ചെയ്ത Chirodini Tumi Je Amar (2008) ആയിരുന്നു അവളുടെ ആദ്യത്തെ വിജയകരമായ ചിത്രം. നടൻ രാഹുൽ ബാനർജിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.