സദാചാര വാദികളെ ഞെട്ടിച്ച് നടി പ്രിയാ വാര്യർ; ​ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുമ്പോൾ

Updated: Thursday, November 12, 2020, 14:09 [IST]

 ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ.ഈ ചിത്രത്തിലൂടെ പ്രിയ വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ കിട്ടിയില്ലെങ്കിലും  ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. 

പ്രിയ  ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന താരം

ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. 

ലോകമെങ്ങും ആരാധകരുള്ള പ്രിയാ വാര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.