തമിഴ്, കന്നഡ സിനിമാതാരം ചൈത്ര റെഡ്ഡിയുടെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ.!!

Updated: Friday, October 30, 2020, 14:57 [IST]

തമിഴ്, കന്നഡ ടെലിവിഷൻ, ചലച്ചിത്ര മേഖലയിലെ മോഡലും നടിയുമാണ് ചൈത്ര റെഡ്ഡി. തമിഴ് സീരിയൽ യാരടി നീ മോഹിനി, കന്നഡ സീരിയൽ അവാനു മാറ്റ് ശ്രാവണി, കന്നഡ മൂവി റഗ്ഗഡ് (2019) എന്നിവയിലൂടെ പ്രശസ്തയാണ് താരം.