തെന്നിന്ത്യൻ സിനിമാതാരം സാക്ഷി അഗർവാളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Thursday, October 29, 2020, 13:53 [IST]

തെന്നിന്ത്യൻ സിനിമയുടെ പരിചിത മുഖങ്ങളിൽ ഒന്നാണ് സാക്ഷി അഗർവാൾ. ഒരായിരം കിനാക്കളാൽ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഈ സുന്ദരി മലയാളികൾക്കും ഏറെ സുപരിചിതയാണ്. തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട് സാക്ഷി. രജനികാന്ത് ചിത്രം ‘കാലായിലും’ ഈ ഗ്ലാമർ നായികയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. തമിഴ് ബിഗ് ബോസ് സീസൺ 3യിലൂടെയും ശ്രദ്ധേയമായ താരമാണ് നടി സാക്ഷി അഗർവാൾ.