കിടപ്പറ രംഗം ചിത്രീകരിക്കുന്നതിങ്ങനെ, കണ്ടുനോക്കണം, വീഡിയോ വൈറല്‍
Updated: Friday, February 26, 2021, 14:36 [IST]

ബോളിവുഡിലും മറ്റ് ഭാഷകളിലും കിടപ്പറ രംഗങ്ങളും മറ്റും സിനിമകളില്‍ സ്വാഭാവികമാണ്. എന്നാല്‍, താരങ്ങള്‍ എങ്ങനെ ഇത്ര റൊമാന്റിക്കായും അശ്ലീലമായും അഭിനയിക്കുന്നുവെന്ന് പലരുടെയും ചോദ്യമാണ്. എന്നാല്‍, പല രംഗങ്ങളും ചിത്രീകരിക്കുന്നത് മറ്റൊരു ടെക്നിക്കിലൂടെയാണ്. നിങ്ങളില്‍ പലരും മേക്കിംഗ് വീഡിയോ കണ്ടു കാണില്ല.

ഇപ്പോള്‍ വൈറലാകുന്നത് അത്തരമൊരു വീഡിയോയാണ്. എങ്ങനെയാണ് കിടപ്പറ രംഗം ചിത്രീകരിക്കുന്നതെന്നാണ് വീഡിയോയിലുള്ളത്. എല്ലാ രംഗങ്ങളും അശ്ലീലമാകാറില്ലെന്നാണ് പറഞ്ഞുവരുന്നത്. അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമുണ്ട്. അവര്‍ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ മറ്റ് പല ടെക്നിക്കുകളും പ്രയോഗിക്കാറുണ്ട്.

അത്തരം പരീക്ഷണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരും അത്തരം ചിന്താഗതിയിലേക്ക് മാറുന്നവരും മറ്റും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം കൂടിയാണ് ഈ വീഡിയോയിലൂടെ ഏവരും കാണുന്നത്. ഒരു ആണും പെണ്ണും ബന്ധപ്പെടുന്ന വീഡിയോയാണ് ഇവിടെ ഷൂട്ട് ചെയ്യുന്നത്.
ക്യാമറാമാനുമുന്നില് ഇങ്ങനൈ അഭിനയിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം. നായകന് ഇവിടെ ചെയ്യുന്നത് കണ്ടുനോക്കൂ..