മലയാളികളുടെ പ്രിയതാരം അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Wednesday, October 21, 2020, 17:43 [IST]

തെന്നിന്ത്യൻ സിനിമ ലോകത്തെ ബോൾഡ് ആൻഡ് ബ്യൂട്ടി താരസുന്ദരികളിൽ ഒരാളാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തി പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യയുടെ തന്നെ ഒരു ഹരമായി മാറിയ താരമാണ് അമല പോൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അമല ഇന്ന് തെന്നിന്ത്യൻ നായികമാരിൽ ഏറെ താരമൂല്യമുള്ള ഒരാളായി മറി.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Latest Articles