മലയാള സിനിമാതാരം അനു ഇമ്മാനുവലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Tuesday, October 27, 2020, 20:28 [IST]

മലയാള ചലച്ചിത്ര നടിയാണ് അനു ഇമ്മാനുവല്‍. ‘സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറൊ ബിജുവിലൂടെയാണ് അനു ഇമ്മാനുവേൽ നായികയായി അരങ്ങേറ്റം കുറിച്ചത്. മിഷ്‌കിൻ സംവിധാനം ചെയ്ത വിശാൽ ചിത്രം ‘തുപ്പരിവാളനി’ലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. നാനി നായകനായ ‘മജ്‌നു’ ആയിരുന്നു അനുവിൻ്റെ ആദ്യ തെലുങ്ക് ചിത്രം.