ചുമ്മാ കുറേ..ക്ലിക്, സിപിംള്‍ ആയി നടി അനുശ്രീ

Updated: Friday, November 20, 2020, 15:10 [IST]

കൊറോണ ലോക്ഡൗണിനുശേഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന താരങ്ങളായിരുന്നു നടി അനുശ്രീയും അഹാന കൃഷ്ണയുമൊക്കെ. നിരവധി ഫോട്ടോഷൂട്ടുകളാണ് ഇവര്‍ ഷെയര്‍ ചെയ്തത്. ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ചുമ്മാ കുറേ ക്ലിക്ക് എന്നു പറഞ്ഞ് അനുശ്രീ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വൈറ്റ് ഡ്രസ്സില്‍ സിപിംളായി അനുശ്രീ.

  പ്രായം കൂടുംതോറും ഗ്ലാമര്‍ കൂടുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ മഞ്ഞ പട്ടുസാരിയില്‍ നിന്നുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ട് ഗംഭീരമായിരുന്നു. അല്ലെങ്കിലും നാടന്‍ വേഷത്തിലാണ് അനുശ്രീയെ കൂടുതല്‍ ഭംഗി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)