മലയാള സിനിമാതാരം അപര്‍ണ ബാലമുരളിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Wednesday, October 28, 2020, 14:58 [IST]

മലയാള ചലച്ചിത്ര നടിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അപർണ ബാലമുരളി. ജെക്‌സണ്‍ ആന്റണി സംവിധാനം ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.