ഉപ്പും മുളകും താരം അശ്വതി നായരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Sunday, November 1, 2020, 16:40 [IST]

‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ പുതുമുഖ നടിയാണ് അശ്വതി നായര്‍. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായർ. ഇൻസ്റ്റാഗ്രാമിൽ ഒരുലക്ഷത്തിൽ അധികം ഫോളോവേഴ്‌സുള്ള അശ്വതി ഒരു കലാകാരി കൂടിയാണ്. അശ്വതി നായർ ഒരു വീഡിയോ ജോക്കിയായായിട്ടായിരുന്നു കരിയർ ആരംഭിച്ചത്.