എല്ലാവരും രാജകുമാരിയാകാന്‍ ആഗ്രഹിക്കും, നടി ഭാവനയുടെ ഫോട്ടോഷൂട്ട് വൈറല്‍

Updated: Wednesday, November 18, 2020, 12:18 [IST]

ദേശീയ രാജകുമാരി ദിവസം വന്നെത്തിയപ്പോള്‍ രാജകുമാരിയുടെ വേഷമണിഞ്ഞ് നടി ഭാവന. എല്ലാവരും രാജകുമാരി വേഷം ആഗ്രഹിക്കുമെന്നും ആഘോഷിക്കണമെന്നും ഭാവന പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ഭാവന ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്തത്. 

 രാജകൊട്ടാരത്തിലിരിക്കുന്ന രാജകുമാരിയായിട്ടാണ് ഭാവനയുടെ ക്യാമറാ പോസുകള്‍. വ്യത്യസ്തമാര്‍ന്ന ദാവണി വേണമാണ് ഭാവന അണിഞ്ഞത്. വലിയ ചോക്കര്‍ മാലയും അരപ്പട്ടയുമൊക്കെ അണിഞ്ഞ് ശരിക്കും രാജകുമാരിയെ പോലെ.