ആലിലവയറും ദാവണിയും, ഹണി റോസ് കൂടുതല്‍ സുന്ദരിയായിരിക്കുന്നു
Updated: Monday, November 30, 2020, 12:20 [IST]

ദാവണിയില്‍ അല്പം ഗ്ലാമറസായി നടി ഹണി റോസ്. മാസങ്ങള്‍ക്ക് ശേഷമാണ് ഹണി റോസിന്റെ ഫോട്ടോകള്‍ വൈറലാകുന്നത്. ആഭരണങ്ങളൊക്കെ അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം എത്തിയത്. മനു മുളന്തുരുത്തിയാണ് ഹണി റോസിന്റെ ഫോട്ടോ പകര്‍ത്തിയത്.
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. രാമച്ചം കൊണ്ട് നിര്‍മ്മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമ കൂടിയാണ് താരം ഇപ്പോള്‍.
Advertisement
അഭിനയവും ബിസിനസ്സും കൊണ്ടുപോകുന്നതിന്റെ തിരക്കിലാണ് നടി. തൊടുപുഴ മൂലമറ്റത്താണ് പുതിയ ബിസിനസ് തുടങ്ങിയത്.