മലയാളി സിനിമാതാരം കവിതാ നായരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Sunday, October 25, 2020, 22:40 [IST]

ടെലിവിഷന്‍ അവതാരിക, ചലച്ചിത്രനടി എന്നീ നിലകളില്‍ പ്രശസ്തയാണ് കവിതാ നായര്‍. മോഹൻലാൽ നായകനായി എത്തിയ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ അരങ്ങേറ്റം. കളിവീട് എന്ന പരമ്പരയിലൂടെ സീരിയൽ രംഗത്തേക്ക് കടന്നുവന്ന താരമാണ് കവിത നായർ. പിന്നീട് നിരവധി പരമ്പരകളിൽ പ്രധാന കഥാപാത്രങ്ങളിലൂടെ കവിത പ്രേക്ഷകരുടെ മനസിൽ സ്ഥാനം കണ്ടെത്തി.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Latest Articles