പാതിരാത്രി 2 മണിക്കൊക്കെ പ്രത്യേകതരം സ്നേഹം കൂടി ആൾക്കാരുടെ വിളിയാണ്; ലെന

Updated: Friday, December 4, 2020, 09:45 [IST]

 നിരവധി മലയാള സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും ഒരേ പോലെ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് ലെന. ബോൾഡായ  കഥാപാത്രങ്ങൾ അഭിനയിക്കുന്നതിൽ ലെനയുടെ കഴിവ് വളരെ വലുതാണ്.  ഇരുപതു വർഷത്തിന്  മുകളിൽ നീളുന്ന  സിനിമ ജീവിതത്തിൽ ഒരു പാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ലെനയുടെ സ്ഥാനം.

 

എന്നാലിപ്പോൾ ലെനയുടെ  ഒരു പഴയ  അഭിമുഖം  സോഷ്യൽ മീഡിയയിൽ വൈറലാണ് .ലെനയെ എന്തെങ്കിലും യുവാക്കൾ പ്രണയിക്കാൻ ശ്രമം  നടത്തിയിടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിനുള്ള  മറുപടിയാണ് ഏറെ ശ്രദേയം അതിങ്ങനെ ഈ അടുത്ത കാലത്തേ  റിലീസിനു മുൻപ് എന്നെ പക്വത യുള്ള ഒരാളായിട്ടാണ് കണ്ടത്  പക്ഷെ അതിലെ ടോ ബോയിഷ് കഥാപാത്രം കഴിഞ്ഞതിനു ശേഷം ഒരുപാട് ആരാധകരുണ്ടായി.

 

പക്ഷെ, ഒരു ഉൽഘാടനത്തിന് പോയപ്പോൾ  എന്നെ ഒരു എൻജിനിയറിങ് കാേളളേജിലെ  പിള്ളേർ വളഞ്ഞു. കുറച്ചു നേരത്തേക്ക് ആ അറ്റഷന് കുഴമില്ല .പക്ഷെ അത് കഴിഞ്ഞാൽ അവിടെ നിന്നാൽ ശെരിയാകില്ല .ഞാൻ അവിടെ നിന്നും ഓടി.വിളിച്ചു ഒരു യുവാക്കൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌ .ഒരു 12 മണിയ്ക്കു ശേഷമാണ് ഇവരുടെ എനർജി ഉയരുന്നത്.മിസ്സ്  കാൾ ഒന്നുമല്ല  ചെയ്യുന്നത് .ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും.അത് കൊണ്ട് ഞാൻ ഇപ്പോൾ 10 കഴിയുമ്പോൾ ഫോൺ ഓഫാക്കി വെയ്ക്കുമെന്നും താരം.