മലയാള സിനിമാതാരം ലിയോണ ലിഷോയിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Thursday, October 29, 2020, 14:34 [IST]

റെജി നായർ സംവിധാനം ചെയ്ത ‘കലികാലം’ (2012) എന്ന സിനിമയിലൂടെ ആണ് ലിയോണ അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. പിന്നീട് ‘ജവാൻ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയാക്കി. എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ.