മലയാള സിനിമാതാരം മറീന മൈക്കിളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Sunday, October 18, 2020, 22:35 [IST]

ചങ്ക്‌സ്, എബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് മറീന മൈക്കിള്‍. അടുത്തിടെ പുറത്തിറങ്ങിയ വികൃതി, ധമാക്ക, വട്ടമേശ സമ്മേളനം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ മറീന കൈകാര്യം ചെയ്തിരുന്നു. സിനിമയില്‍ എത്തും മുമ്പ് തന്നെ മോഡലിംഗിലും ശ്രദ്ധ നല്‍കിയിരുന്ന മറീനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.