നടി മേഘ്‌ന രാജ് അമ്മയായി, ആണ്‍കുഞ്ഞിന് ജന്മം നല്‍കി നടി, കുഞ്ഞിനെ കൈിലെടുത്ത് ധ്രുവ് സർജ ; മകന്റെ ഫോട്ടോകൾ കാണാം

Updated: Thursday, October 22, 2020, 12:53 [IST]

 അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്‌ന രാജിനും കുഞ്ഞ് പിറന്നു. കു്ഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജയുടെ ചിത്രം പുറത്ത് വന്നരിക്കുകയാണ്. ആദ്യ കണ്മണിയെ വരവേല്‍ക്കുന്ന സന്തോഷത്തിലായിരുന്നു ഞങ്ങളെന്ന് പറയുകയാണ് നടിയിപ്പോള്‍. എല്ലാവരോടും സന്തോഷ വാര്‍ത്ത പറയാന്‍ ഒരുങ്ങി നിന്നപ്പോഴാണ് അദ്ദേഹം പോയത്.