ഫെസ്റ്റിവല്‍ മൂഡില്‍ നടി സമാന്ത: ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം
Updated: Friday, November 13, 2020, 14:43 [IST]

രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തു കഴിഞ്ഞു. സെലിബ്രിറ്റി താരങ്ങളെല്ലാം ഫെസ്റ്റിവല്‍ മൂഡിലാണ്. ദീപാവലിയെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് നടി സമാന്ത. ഗ്ലാമറസ് വേഷത്തിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു.

എല്ലാവര്ക്കും സന്തോഷം നിറഞ്ഞ ദീപാവലി ആശംസകളും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നീല നിറത്തിലുള്ള സെക്സി ബ്ലൗസും വൈറ്റില്‍ നീല പ്രിന്റഡ് ഡിസൈനുള്ള സ്കര്‍ട്ടുമാണ് സമാന്തയുടെ വേഷം. ചോക്കര്‍ മാലയാണ് ഫെസ്റ്റിവല്‍ വേഷത്തിന് തിരഞ്ഞെടുത്തത്.
പുലര്‍ച്ചെ സൂര്യോദയം കാണുന്ന ഫോട്ടോയും സമാന്ത ഷെയര്‍ ചെയ്തിരുന്നു. വീടിന്റെ ടെറസില്‍ നിന്നുള്ള മനോഹരമായ ദൃശ്യമാണ് കണ്ടത്. ഫാഷന്‍ ഡിസൈനര്‍ ഷില്പ റെഡിയുമൊത്തുള്ള ഫോട്ടോയാണ് സമാന്ത പങ്കുവെച്ചത്.