മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Saturday, October 31, 2020, 15:49 [IST]

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ സാനിയ നായികയാവുന്നത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിലാണ്. ലൂസിഫറിലെ അഭിനയത്തിലൂടെയും സാനിയ ശ്രദ്ധേയയായി.