ഇതാണോ സീറോ സൈസ്, വേദികയുടെ അഴക് ഈ ഒറ്റ ഫോട്ടോയിലുണ്ട്
Updated: Saturday, December 5, 2020, 11:25 [IST]

തെന്നിന്ത്യന്‍ നടി വേദിക മാലിദ്വീപ് യാത്രയൊക്കെ കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തി. മാലിദ്വീപില്‍ നിന്നുള്ള ദേവികയുടെ ബിക്കിനി ഫോട്ടോകള്‍ കണ്ട് അമ്പരന്നിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ അഴക് മുഴുവന്‍ കാണിക്കുന്ന ഫോട്ടോയും ഷെയര്‍ ചെയ്തിരിക്കുന്നു. വീടിന്റെ ടെറസില്‍ നിന്നുള്ള ഫോട്ടോയാണിത്.

ഓരോ പുഷ്പവും പ്രകൃതിയുടെ ആത്മാവാണെന്ന് വേദിക കുറിക്കുന്നു. ശൃംഖാരവേലന്, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം വേദിക മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. വേദികയുടെ തിരിച്ചുവരവിനായി മലയാളികള്‍ കാത്തിരിക്കുന്നുണ്ട്.