എന്റെ കുട്ടിക്കാലം: കുട്ടികള്‍ക്കൊപ്പം ചാടി കളിച്ച് രസിച്ച് ആലിയ ഭട്ട്
Updated: Tuesday, November 24, 2020, 12:00 [IST]

പ്രായമായെങ്കിലും ഇന്നും ഓമനത്തമുള്ള ഒരേയൊരു ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. കുട്ടിക്കുപ്പായമിട്ടാല് ചെറിയ പെണ്കുട്ടിയാകും. ജീന്‍സും ടോപ്പുമിട്ടാല്‍ ബോള്‍ഡാകും. സാരിയും സല്വാറുമിട്ടാല് സുന്ദരി പെണ്ണാകും. ഇപ്പോഴിതാ തന്റെ കുട്ടിക്കാലം എന്നു പറഞ്ഞ് ആലിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു.
Advertisement
രണ്ട് കുട്ടികള്‍ക്കൊപ്പം ഓടി ചാടി കളിക്കുന്ന ആലിയയെ കാണാന്‍ എന്തു ക്യൂട്ടാണ്. കുട്ടിയുടുപ്പിട്ട് പാട്ടുപാടി ഡാന്‍സ് ചെയ്ത്. ആലിയയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകരും.
Advertisement