ഹോട്ട് ആന്റ് ബോൾഡ് ലുക്കിൽ അനാർക്കലി മരക്കാർ... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!!

Updated: Wednesday, September 9, 2020, 10:38 [IST]

ആനന്ദം എന്ന ചിത്രം കണ്ടവർക്ക് അധികം മറക്കാൻ സാധിക്കാത്ത ഒരു മുഖമാണ് അനാർക്കലി മരക്കാറിന്റേത്. അതാണ് താരത്തിന്റെ ആദ്യ ചിത്രവും. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

 

അനാർക്കലി ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടിയവയാണ്.  സിനിമകളെക്കാളുപരി പ്രേക്ഷകർ അനാർക്കലിയെ അറിയുന്നത് തന്റെ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ്. സാമൂഹ്യമാധ്യമങ്ങളിൽ താരം സജ്ജീവമാണ്. ഒപ്പം ചില വിവാദങ്ങളും താരം ഉണ്ടാക്കാറുണ്ട്. വ്യത്യസ്ഥ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളും താരം ചെയ്തിട്ടുണ്ട്.

 

അതെല്ലാം ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്. നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ചെയ്തിട്ടുണ്ട്. അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോൾഡ് ആന്റ് ഹോട്ട് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്. ആരാധകരേയും സഹതാരങ്ങളേയും ഞെട്ടിച്ചു കൊണ്ടാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar) on