ബ്ലൗസിന്റെ ആവിശ്യമൊന്നുമില്ല, ഗ്ലാമറസായി സാരിയുടുത്ത് അനാര്‍ക്കലി മരിക്കാര്‍
Updated: Thursday, November 26, 2020, 10:48 [IST]

ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി വിമര്‍ശകരുടെ വാ തുറപ്പിക്കുന്ന താരമാണ് അനാര്‍ക്കലി മരിക്കാര്‍. ഇപ്പോഴിതാ സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നു. ബ്ലൗസിലൊക്കെ എന്ത് കാര്യമിരിക്കുന്നു, സാരി ഇങ്ങനെയും ഉടുക്കാം. അനാര്‍ക്കലിയുടെ ഫോട്ടോ നോക്കൂ.

ഓണ്‍ലൈനില്‍ നിന്നും ഷോപ്പ് ചെയ്ത കമ്മലും മോതിരവുമാണ് ആരാധകര്‍ക്കിടയില്‍ അനാര്‍ക്കലി ഈ ഫോട്ടോവിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍, അനാര്‍ക്കലിയുടെ ബ്ലൗസിടാത്ത സാരിയാണ് ഇവിടെ ചര്‍ച്ചാ വിഷയം. ബ്ലൗസ് തയ്ച്ചുകിട്ടാന്‍ കാത്തിരിക്കുകയാണോ എന്നാണ് ഒരാളുടെ കമന്റ്. തയ്യല്‍ മെഷീനിനു മുന്നിലിരിക്കുന്ന ഫോട്ടോയാണ് അനാര്‍ക്കലി പങ്കുവെച്ചത്.