ബാത്ടബിൽ നിറവയറിൽ തലോടി അതി സുന്ദരിയായി നടി പേളി മാണി; പണ്ട് ഒരു സീൻ കാണണേൽ റിസ്ക് എടുത്തു ഒളിഞ്ഞു നോക്കണമായിരുന്നു..ഇന്ന് ഫോൺ തുറന്നാൽ മതിയെന്ന് പരിഹാസം; നടിക്കെതിരെ സൈബർ ആക്രമണം

Updated: Monday, November 16, 2020, 13:30 [IST]

 ഓരോ മലയാളികളുടെയും പ്രിയതാരമാണ് നടി പേളി മാണി. ഗര്‍ഭകാലത്തെ മൂഡ് സ്വിങ്‌സിനെ കുറിച്ചടക്കം നടി തുറന്നുപറഞ്ഞിരുന്നു.  ​ഗർഭകാലത്തെ ഓരോ നിമിഷവും അങ്ങേയറ്റം ആസ്വാദ്യകരമാക്കുകയാണ് നടി പേളി മാണി . 

 

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും , ചിത്രങ്ങളും താരം ആരാധകർക്കായി  പങ്ക് വക്കാറുണ്ട്.   സോഷ്യൽ മീഡിയയിലടക്കം   ഏറെ ആരാധകരുള്ള  താരം   കൂടിയാണ്   നടി പേളി മാണി, അടുത്തിടെയാണ് താരത്തിന്റെ ഹിന്ദി ചിത്രമായ ലൂഡോ പുറത്ത് വന്നത്.

 

  നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദും താരത്തിന് എല്ലാവിധ സപ്പോർട്ടുമായി കൂടെ തന്നെയുണ്ട്.  സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും  കുറിപ്പുകൾക്കും ലഭിയ്ക്കുന്നത്.

ഇന്ന് താരം പങ്കുവച്ച അതിമനോഹരമായ ചിത്രത്തിന് വളരെ മോശം കമന്റുകളാണ് താരത്തിന് ചിലർ നൽകുന്നത്.  

പണ്ട് ഒരു സീൻ കാണണേൽ  റിസ്ക് എടുത്തു ഒളിഞ്ഞു നോക്കണമായിരുന്നു..ഇന്ന് ഫോൺ തുറന്നാൽ മതിയെന്നാണ് ഒരാളുടെ പരിഹാസം