ദൃശ്യം 2-ലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ.!!

Updated: Friday, October 16, 2020, 15:48 [IST]

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ദൃശ്യം 2 സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ്  ചിത്രീകരണം.  ഇപ്പോൾ ചിത്രത്തിലെ പുതിയ ലൊക്കേഷൻ  ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയികൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃശ്യം 2 .