അര്‍ധനഗ്നതയാര്‍ന്ന ചുവന്ന സെക്‌സി ഗൗണില്‍ കത്രീന കൈഫ്, മാലിദ്വീപിലെ കാഴ്ചകളില്‍ അമ്പരപ്പിച്ച് താരം

Updated: Friday, November 13, 2020, 15:04 [IST]

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി കത്രീന കൈഫിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. സെക്‌സി ഫോട്ടോഷൂട്ടുകളാണ് കത്രീന ഷെയര്‍ ചെയ്തിരിക്കുന്നത്. മാറിടം കാണിച്ചുള്ള ചുവന്ന ഗൗണില്‍ മോഡേണ്‍ രാജകുമാരിയായിരിക്കുന്നുവെന്നാണ് വിശേഷണം. മാലിദ്വീപിലെ മണലാരണ്യത്തില്‍ നിന്നുള്ള ഫോട്ടോഷൂട്ടാണിത്. 

വിശ്വ ഫോട്ടോഗ്രാഫിയാണ് ഈ ചിത്രത്തിനു പിന്നില്‍. ഉടന്‍ വരുന്നുവെന്നുള്ള ക്യാപ്ഷന്‍ നല്‍കിയാണ് കത്രീന ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്താണെന്നുള്ള ആകാംഷയിലാണ് ആരാധകര്‍. ഫാല്‍ഗുനി പീക്കോകിന്റേതാണ് കത്രീനയുടെ ഔട്ട്ഫിറ്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

മാലിദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോകളും കത്രീന പങ്കുവെച്ചിട്ടുണ്ട്. മാലിദ്വീപിലെ പറുദീസ എന്നാണ് കത്രീനയുടെ വിശേഷണം. സല്‍മാന്‍ ഖാന്‍ നായകനായ ഭാരത് എന്ന ചിത്രത്തിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. രണ്ട് ചിത്രങ്ങളാണ് കത്രീനയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സൂര്യവാന്‍ഷിയും ഫോണ്‍ ഭൂട്ടുമാണ് ചിത്രങ്ങള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)