മമ്മൂട്ടിയുടെ നായികയെ ഓര്‍മ്മയില്ലേ, മാളവികയുടെ ബിക്കിനി ഫോട്ടോ വൈറലാകുന്നു

Updated: Thursday, November 26, 2020, 10:38 [IST]

വര്‍ഷങ്ങള്‍ക്കുമുന്‍പ് മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ എത്തിയ താരമാണ് മാളവിക. ഫാന്റം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ഈ തെന്നിന്ത്യന്‍ താരം മുഖം കാണിച്ചത്. ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ മാളവിക സിനിമയിലെത്തുന്നത്. എന്നാല്‍, ഇപ്പോള്‍ അഭിനയത്തിനോടൊക്കെ വിടപറഞ്ഞിരിക്കുകയാണ്.

 

വിവാഹിതയായ മാളവിക രണ്ട് മക്കളുടെ അമ്മയാണ്. സ്വിമ്മിംഗ് പൂളില്‍ നിന്നും ബിക്കിനിയണിഞ്ഞ ഫോട്ടോയാണ് മാളവിക ഷെയര്‍ ചെയതിരിക്കുന്നത്. പുറകില്‍ ടാറ്റു കുത്തിയിട്ടുണ്ട്. മാളവിക വീണ്ടും ഒന്ന് തടിച്ചുവെന്നാണ് കമന്റുകള്‍.