സ്തനവും വയറും കണ്ടാലെന്താ... വിമര്‍ശകര്‍ വാ അടച്ചോളൂ, അര്‍ച്ചനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീണ്ടും

Updated: Friday, November 27, 2020, 15:54 [IST]

വിമര്‍ശനങ്ങളൊന്നും ഏല്‍ക്കില്ല, ഇതാ പിടിച്ചോളൂ, കിടിലം ഫോട്ടോഷൂട്ട് കൂടി. മോഡല്‍ അര്‍ച്ചനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീണ്ടുമെത്തി. ട്വിന്‍ ബ്രദര്‍ ഫാഷനാണ് പുതിയ ഫോട്ടോകള്‍ പകര്‍ത്തിയത്. വെഡിങ് തീമിലാണ് അര്‍ച്ചനയുടെ ഫോട്ടോഷൂട്ട്.

നേരത്തെ ബ്ലൗസും പാവാടയും ധരിച്ചുള്ള അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു.സെക്‌സിയായുള്ള സേവ് ദ് ഡേറ്റെന്നു തോന്നിക്കുന്ന ഫോട്ടോകളും വൈറലായിരുന്നു. 

 

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ആര്‍ക്കും ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കുന്നത് ഒഴിവാക്കണം. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാല്‍ ഭയമൊന്നുമില്ല. പങ്കുവെച്ച ചിത്രങ്ങള്‍ അത്ര വള്‍ഗറായെന്ന് തോന്നലുമില്ല, വസ്ത്രമില്ലാതെയൊന്നുമല്ലല്ലോ സ്തനവും വയറും കണ്ടെന്നല്ലല്ലേയുള്ളൂ, ഇതൊന്നും ആരും കാണത്തതൊന്നുമല്ലല്ലോ എന്നാണ് വിമര്‍ശകര്‍ക്ക് മറുപടിയായി അര്‍ച്ചന പറഞ്ഞിരുന്നത്. 

 


കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണല്ലോ, വിവാദം സൃഷ്ടിക്കാനൊന്നും താല്‍പര്യമില്ല, നിങ്ങളായിട്ട് കൊണ്ടുവന്നതാണ്. ജോണി എന്ന ഫേക്ക് ഐഡി ഉണ്ടാക്കി ചോറിയാന്‍ നോക്കിയാല്‍ ഞാന്‍ കേറി മാന്തും, എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ ഇത്. പ്രത്യേകിച്ച് ദൈവം ആര്‍ക്കും ഒന്നും സൃഷ്ടിച്ചിട്ടില്ലല്ലോ എന്നും അര്‍ച്ചന പ്രതികരിച്ചിരുന്നു.