അറപ്പും വെറുപ്പും തോന്നുന്ന കമന്റുകള്‍, അനിഘയുടെ ഫോട്ടോവിന് അടിയില്‍ അസ്ലീല കമന്റുകള്‍

Updated: Thursday, November 26, 2020, 11:43 [IST]

മലയാളത്തില്‍ ബാലതാരമായി എത്തിയ താരമാണ് അനിഘ സുരേന്ദ്രന്‍. അനിഘയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. മലയാളത്തിലെയും തമിഴിലെയും ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളുടെയും മകളായി ഇതിനോടകം അനിഘ അഭിനയിച്ചിരിക്കുന്നു. അനിഘയുടെ ഫോട്ടോഷൂട്ടുകള്‍ അടുത്ത കാലത്ത് ശ്രദ്ധേയമായിരുന്നു.

 കുട്ടി നയന്‍താരയെ പോലെ തോന്നിക്കുമെന്നാണ് ആരാധകര്‍ പറയാറുള്ളത്. അതമാത്രം സുന്ദരിയായിരിക്കുന്നു അനിഘ. എന്നാല്‍, അനിഘയെ പോലും വെറുതെവിടാതെ വിമര്‍ശകരും. അനിഘയുടെ ഫോട്ടോവിന് വന്ന കമന്റുകള്‍ വായിച്ചാല്‍ അറപ്പും വെറുപ്പും തോന്നും. 

പൊന്നോ ഇതൊക്കെ നേരില്‍ കാണാനും ഭാഗ്യം വേണം, ഇതിന്റെ ഇത്രയും വലുതായോ തുടങ്ങിയ മോശം കമന്റുകളാണ് നിറഞ്ഞത്.