ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ നിമിഷ സജയൻ, ആരാധകർ ഏറ്റെടുത്ത ചിത്രം കാണാം.

Updated: Tuesday, November 3, 2020, 12:49 [IST]

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്ക് ആഴ്ന്നിറങ്ങിയ താരമാണ് നിമിഷ സജയൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും ബോൾഡ് ആയ നിലപാടുകൊണ്ടും പ്രസ്തയാണ് നിമിഷ. 

 

ചോല, ഈട, നാൽപത്തിയൊന്ന്, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ നിമിഷ താൻ എടുക്കുന്ന നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

 

പ്രസാദ ചാനലിലെ അനിസ് കിച്ചൻ എന്ന പരിപാടിയിൽ താൻ മക്ക ഇടത്തെ ആണ് അഭിനയിക്കുന്നത് എന്ന പരാമർശം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചചെയ്യപ്പെട്ടിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

SERENITY ••• 📸 @shajeerzeer @divya_prabha__ #impromptuphotoshoot

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan) on

എന്നാൽ തന്റെ നിലപാടിൽ ഉറച്ച്നിന്ന് പ്രശംസ പിടിച്ചുപറ്റി നിമിഷ സജയൻ. ഇപ്പോളിതാ ബോൾഡ് ലൂക്കിലുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് താരം.