സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് സുകുമാരന് കോവിഡ്‌

Updated: Tuesday, October 20, 2020, 12:25 [IST]

 ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് സുകുമാരന് കോവിഡ് സ്ഥിരീകരിച്ചു. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജിനൊപ്പം സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ ത്തെുന്ന ചിത്രമാണ് ജനഗണമന.