സാരിയില്‍ അതീവസുന്ദരിയായി മലയാളികളുടെ പ്രിയഗായിക റിമിടോമി.!! വാതിക്കലെ വെള്ളരി പ്രാവിനെപോലെ സുന്ദരിയെന്ന് ആരാധകര്‍.!!

Updated: Tuesday, October 20, 2020, 17:03 [IST]

മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി, ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി, ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് റിമി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വർഷങ്ങൾ കടന്നുപോവുന്തോറും കൂടുതൽ ചെറുപ്പമായി മെലിഞ്ഞ് പുതിയ ഗെറ്റപ്പിലാണ് ഇപ്പോൾ. റിമിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

@shoshanks_makeup @mayoorajewels_by_archana @signature_by_amal 🥰🥰🥰

A post shared by Rimitomy (@rimitomy) on

സാരിയില്‍ അതീവസുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വാതിക്കലെ വെള്ളരി പ്രാവിനെപോലെ സുന്ദരിയെന്ന് ആരാധകര്‍ കമെന്റ് ചെയ്തിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം :