മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Friday, October 23, 2020, 14:36 [IST]

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത.നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്.