കണ്ണാടിക്ക് മുന്നില്‍ ടോപ്ലെസായി ഗായിക കോര്‍ട്ട്നി സ്റ്റോടന്, ആരാധകരെ ഞെട്ടിച്ചു
Updated: Wednesday, November 25, 2020, 15:25 [IST]

ടോപ്ലെസ് ആയി നില്ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മോഡലും ഗായകിയുമായ കോര്‍ട്ട്നി സ്റ്റോടന്. പല രീതിയില്‍ അര്‍ധനഗ്നത പ്രദര്‍ശിപ്പിച്ച് വിവാദങ്ങളില്‍ ഈ താരം ഉള്‍പ്പെടാറുണ്ട്. ഇത്തവണ വിമര്‍ശകരെയെല്ലാം വാ അടപ്പിച്ചാണ് ടോപ് ലെസ് ഫോട്ടോ എത്തിയത്.

അമേരിക്കന്‍ മോഡലും ഗായികയുമാണ് കോര്‍ട്ട്നി. അടിവസ്ത്രം ധരിച്ചുകൊണ്ട് സെല്‍ഫി വീഡിയോയ്ക്ക് കണ്ണാടിക്ക് മുന്നില്‍ പോസ് ചെയ്യുന്ന കോര്ട്ട്നിയാണ് ഈ സെല്‍ഫി വീഡിയോയില്‍ ഉള്ളത്. കൈകള്‍ കൊണ്ട് മാറിടം മറച്ചിരിക്കുന്നു.

കോര്‍ട്ട്നിയുടെ ഫോട്ടോ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പല ആംഗിളുകളില്‍ നിന്നും പകര്‍ത്തിയ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. മൂന്നു ലക്ഷത്തോളം വരുന്ന തന്റെ ഫോളോവേഴ്സിന് മുന്നില്‍ കോര്‍ട്ട്നി ഇത് പോസ്റ്റ് ചെയ്തു.