ബിക്കിനിയില്‍ പൃഥ്വിരാജിന്റെ നായിക, മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

Updated: Monday, November 30, 2020, 16:36 [IST]

പൃഥ്വിരാജിന്റെ നായികയല്ലേ ഇത്? നടി വേദികയുടെ ബിക്കിനി ഫോട്ടോകള്‍ വൈറലാകുന്നു. വേദികയും മാലിദ്വീപില്‍ അവധി ആഘോഷ വേളയിലാണ്. സെലിബ്രിറ്റി താരങ്ങളെല്ലാം ഇത്തവണ മാലിദ്വീപിലെ മനോഹര കാഴ്ചകള്‍ പങ്കുവയ്ക്കുകയാണ്. ബീച്ചില്‍ നിന്നും കിടന്നും ഇരുന്നുമുള്ള സെക്‌സി ഫോട്ടോകളാണ് വേദിക പങ്കുവെച്ചത്.

ഊഞ്ഞാലാടുന്ന ഫോട്ടോകളും ബാത്ത്ടബില്‍ നിന്നുള്ള ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ശൃംഖാരവേലനിലൂടെ ദിലീപിന്റെ നായികയായിട്ടാണ് ആദ്യം വേദിക മലയാളത്തിലെത്തുന്നത്. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ജെയിംസ് ആന്റ് ആലീസില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)