പ്രകൃതിയുടെ മടിത്തട്ടിൽ മനസ് പങ്കുവെച്ച് യുവമിഥുനങ്ങൾ.!! തരംഗമായി വെഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!!

Updated: Friday, October 16, 2020, 12:40 [IST]

സേവ് ദ ഡേറ്റ്, പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, വെഡ്ഡിംഗ് ഫോട്ടോഷൂട്ടൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. വിവാഹ ചടങ്ങുകളൊക്കെ ലളിതമായെങ്കിലും, വിവാഹ ഫോട്ടോഷൂട്ടുകൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങൾ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.