മോഡല്‍ ആതിര ജയചന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു
Updated: Friday, February 19, 2021, 13:53 [IST]

മലയാളി മോഡല്‍ ആതിര ജയചന്ദ്രന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. മുണ്ടും ബ്ലൗസുമിട്ട് പഴമയുടെ മൂഡ് നല്കി ഗ്ലാമറായിട്ടാണ് ആതിരയുടെ ഫോട്ടോഷൂട്ട്. വെള്ളമുണ്ടും കരിവളയും കഴുത്തില്‍ കറുത്ത ചരടുമൊക്കെയാണ് ധരിച്ചിരിക്കുന്നത്.

മണ്‍ചട്ടി പിടിച്ചും, കുളപടവില്‍ കണ്ണും നട്ട് നോക്കിയിരുന്നു. ചൂലുമായി ഉമ്മറത്ത് ആരെയോ നോക്കുന്നതുമൊക്കെയാണ് ഫോട്ടോ തീം. മിഥുന് സര്ക്കാരയാണ് ആതിരയുടെ ഈ മനോഹര ഫോട്ടോവിന് പിന്നില്‍.

നീലത്താമര എന്ന ചിത്രത്തിലെ അര്‍ച്ചന കവിയുടെ രൂപമാണ് മലയാളികള്‍ക്ക് ഓര്‍മ്മ വരുന്നത്. മുണ്ട് നേരിയതും ബ്ലൗസുമിട്ട് ഒരു കൊച്ചുസുന്ദരി.























